പള്ളിക്കര: പള്ളിക്കര പഞ്ചായത്തുതല പ്രവേശനോത്സവം ഉദ്ഘാടനം പള്ളിക്കര ഗവൺമെൻറ് വെൽഫെയർ എൽ പി സ്കൂളിൽ വാർഡ്മെമ്പർ ശ്രീ:പി കെ അബ്ദുല്ലയുടെ അധ്യക്ഷതയിൽ പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി:ഇന്ദിര പി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഞ്ചായത്ത് നൽകുന്ന ഫ്ളാസ്കിന്റെ വിതരണോത്ഘാടനവും പ്രസിഡണ്ട് നിർവഹിച്ചു.റെഡ്സ്റ്റാർ നൽകിയ ബാഗിന്റെ വിതരണോത്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ബിന്ദു പി യും അക്ഷര ഫൈൻ ആർട്സ് സൊസൈറ്റി നൽകിയ പഠനോപകരണം വാർഡ്മെമ്പർ മാധവ ബേക്കലും നിർവഹിച്ചു.
റെഡ്സ്റ്റാർ ക്ലബ് ഒരുക്ലാസ് മുറി സ്മാർട്ട് ആക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായവും ഉസ്കൂൾപുള്ളോ ക്ലബ് സ്കൂൾ റേഡിയോ കാസ്റ്റിംങ്ങിനാവശ്യമായ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു.ബി ആർ സി ട്രെയ്നർ ശ്രീമതിഃ പ്രത്യുഷ ടീച്ചർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.സി എ ബഷീർ,സുധാകരൻ ടി ,ഇബ്രാഹീം പള്ളിപ്പുഴ ,ശ്രീമതി നസീറ,ഫിറോസ്,മുഹമ്മദ്കുഞ്ഞി എറമുള്ളാൻ ,നൂറുദ്ധീൻ,.എന്നിവർ പങ്കെടുത്തു.ചടങ്ങിന് എച് എം ശ്രീമതി പ്റസന്നകുമാരി കെ ജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാഹുൽ ഹമീദ് എം നന്ദിയും പറഞ്ഞു.