ബർത്ത്‌ഡേ ഗിഫ്റ്റ് 


ബർത്ത് ഡേയോടനുബന്ധിച്ചു ഗിഫ്റ്റായി സ്കൂൾ ലൈബ്രറിയിലേക്ക് രണ്ടാംക്ലാസ്  വിദ്യാർത്ഥിനി ദിയ അജയൻ നൽകുന്ന പുസ്തകം  ലൈബ്രറി ഇൻചാർജ് ശ്രീമതിഃ നളിനി ടീച്ചർ ഏറ്റുവാങ്ങുന്നു 

            



                                                               യോഗ ക്ലാസ് 

സ്കൂൾ കുട്ടികൾക്ക് വേണ്ടി ആഴ്ചയിലൊരിക്കൽ നടത്തുന്ന യോഗ ക്ലാസ്സിന്  ചീഫ് ഇൻസ്ട്രക്ടർ ശ്രീമതിഃ രജനി കെ നേതൃത്വം നൽകുന്നു 











                 സ്വാതന്ത്ര്യ ദിനാഘോഷം 



സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി .ക്വിസ് മത്സരം , ,സ്വാതന്ത്ര്യ ദിന സ്‌പെഷ്യൽ പതിപ്പ്,പതാക നിർമാണം ,നിറം നൽകൽ ,ദേശഭക്തി ഗാനം ,പതാകഗാനം ,ദേശീയോൽഗ്രഥന ഗാനം ,ശിശു ഗീതം എന്നിവയും സ്വാതന്ത്ര്യ സമര നേതാക്കളുടെ  ചിത്രശേഖരണം ,സമരചിത്ര സമാഹാരം എന്നിവ അറബിയിലും നടത്തി.ഹെഡ്മിസ്ട്രസ്സ് ശ്രീമതി :പ്രസന്നകുമാരിടീച്ചർ ,പി ടി എ പ്രസിഡന്റ് ശ്രീ  സി എ ബഷീർ ,എം പി ടി എ പ്രസിഡന്റ് ശ്രീമതിഃ നസീറ ,എസ് എം സി ചെയർമാൻ ശ്രീ ടി സുധാകരൻ ,വൈസ് ചെയർമാൻ മജീദ് പള്ളിപ്പുഴ ,പുഷ്പ ടീച്ചർ ,സിന്ധു ടീച്ചർ ,നളിനിടീച്ചർ ,ശാഹുൽ ഹമീദ് മാസ്റ്റർ ,രജനി ടീച്ചർ ,വിവിധ ക്ലബ് അംഗങ്ങൾ ,നാട്ടുകാർ ,രക്ഷിതാക്കൾ,കുട്ടികൾ ,പൂർവ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു .മധുര പായസ വിതരണവുമുണ്ടായിരുന്നു