സ്വാതന്ത്ര്യ ദിനാഘോഷം 



സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി .ക്വിസ് മത്സരം , ,സ്വാതന്ത്ര്യ ദിന സ്‌പെഷ്യൽ പതിപ്പ്,പതാക നിർമാണം ,നിറം നൽകൽ ,ദേശഭക്തി ഗാനം ,പതാകഗാനം ,ദേശീയോൽഗ്രഥന ഗാനം ,ശിശു ഗീതം എന്നിവയും സ്വാതന്ത്ര്യ സമര നേതാക്കളുടെ  ചിത്രശേഖരണം ,സമരചിത്ര സമാഹാരം എന്നിവ അറബിയിലും നടത്തി.ഹെഡ്മിസ്ട്രസ്സ് ശ്രീമതി :പ്രസന്നകുമാരിടീച്ചർ ,പി ടി എ പ്രസിഡന്റ് ശ്രീ  സി എ ബഷീർ ,എം പി ടി എ പ്രസിഡന്റ് ശ്രീമതിഃ നസീറ ,എസ് എം സി ചെയർമാൻ ശ്രീ ടി സുധാകരൻ ,വൈസ് ചെയർമാൻ മജീദ് പള്ളിപ്പുഴ ,പുഷ്പ ടീച്ചർ ,സിന്ധു ടീച്ചർ ,നളിനിടീച്ചർ ,ശാഹുൽ ഹമീദ് മാസ്റ്റർ ,രജനി ടീച്ചർ ,വിവിധ ക്ലബ് അംഗങ്ങൾ ,നാട്ടുകാർ ,രക്ഷിതാക്കൾ,കുട്ടികൾ ,പൂർവ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു .മധുര പായസ വിതരണവുമുണ്ടായിരുന്നു