എസ് .എസ്.എ ഫണ്ട്‌ ഉപയോഗിച്ചുള്ള  സൗജന്യ യൂണിഫോം  വിതരണം വാർഡ്‌ മെമ്പർ ശ്രീമതി  ആയിഷ  ഹമീദ് നിർവഹിക്കുന്നു .സീനിയർ അസിസ്റ്റന്റ്‌ ശ്രീമതി രാജേശ്വരി  .കെ .എൻ  സ്വാഗതം പറഞ്ഞു .എം .പി .ടി .എ പ്രസിഡണ്ട്‌ നയന   ടി.കെ .അധ്യക്ഷയായിരുന്നു .സ്റ്റാഫ്‌ സെക്രട്ടറി  നന്ദി  പറഞ്ഞു .
സബ്ജില്ല  കലോത്സവം
ബേക്കൽ സബ്ജില്ല  കലോത്സവത്തിൽ  തിളക്കമാർന്ന  വിജയം .അറബിക് പദ്യം ചൊല്ലലിൽ ആയിഷ  ഹിഷാന 'എ 'ഗ്രേഡോടെ ഒന്നാം  സ്ഥാനം നേടി .അറബിക് കലോത്സവത്തിൽ പങ്കെടുത്ത 3 ഇനങ്ങളിൽ മൂന്നാം സ്ഥാനവും മറ്റ് 6 ഇനങ്ങളിൽ 'എ 'ഗ്രേഡും കരസ്ഥമാക്കാൻ  നമ്മുടെ സ്കൂളിന് സാധിച്ചു .കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അറബിക് പദ്യവും അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ അറബിക് പദ്യവും രചിച്ചത് ഈ സ്കൂളിലെ തന്നെ അധ്യാപകനായ ശ്രീ ഷാഹുൽ ഹമീദ് ആണ് .ഇത് നമ്മുടെ വിജയം ഇരട്ടിയാക്കി .
ബേക്കൽ സബ്ജില്ല കലോത്സവത്തിൽ അറബിക് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ ആയിഷ ഹിഷാന

അറബിക് ക്വിസ് -മൂന്നാം സ്ഥാനം
ഖദീജത്ത് ഷബാന
  
അറബിക് കലോത്സവം -
പദ്യം ചൊല്ലൽ മൂന്നാം സ്ഥാനം 
മുഹമ്മദ്‌ ഫയാസ്


 
പദനിർമ്മാന്നം __ മൂന്നാം സ്ഥാനം 
മുർഷിദ് 
സാക്ഷരം പ്രഖ്യാപനം
            പള്ളിക്കര ഗവ: വെൽ ഫെയർ എൽ .പി .സ്കൂളിലെ സാക്ഷരം പ്രഖ്യാപനം പള്ളിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻന്ടി ങ്ങ്കമ്മറ്റി ചെയർമാൻ ശ്രീമതി ഷീബ കെ .സി .കെ .നിർവഹിച്ചു .പി .ടി .എ .പ്രസിഡണ്ട്‌ അധ്യക്ഷത വഹിച്ചു .ഹെട്മിസ്ട്രെസ്സ് സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടരി നന്ദിയും  പറഞ്ഞു .സക്ഷരം ക്ലാസ്സിലെ കുട്ടിയായ മുഹമ്മദ്‌ സുഹൈൽ  സ്കൂളിലെ മുഴുവൻ കുട്ടികളും സാക്ഷരരായ വാർത്ത  വായിച്ചു .
സാക്ഷരം പ്രഖ്യാപനം

സക്ഷരം വിദ്യാർഥിയായ മുഹമ്മദ്‌ സുഹൈൽ സ്കൂളിലെ കുട്ടികൾ സാക്ഷരരായ വാർത്ത വായിക്കുന്നു .
.
രക്ഷാകർത്തൃ സംഗമം വാർഡ്‌ മെമ്പർ ശ്രീമതി ആയിഷ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു .പി ടി എ പ്രസിഡന്റ്‌ .ടി .സുധാകരൻ അധ്യക്ഷനായിരുന്നു .ഹെട്മിസ്ട്രെസ്സ് ഗീതാകുമാരി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു .ശ്രീമതി സുലൈഖ  ടീച്ചർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു 


ശിശു ദിന ത്തോട് അനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തി ൽ നിന്ന്   



സാക്ഷരം സർഗാത്മക ക്യാമ്പിൽ നിന്ന് 
ബേക്കൽ സബ്ജില്ല പ്രവൃത്തി പരിചയമേള യിൽ എൽ .പി വിഭാഗം വെജിറ്റബിൾ  പ്രിൻറിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നാലാം തരത്തിലെ മുഹമ്മദ്‌ അഷ്ഫാഖ് 
സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി -സ്കൂ ൾ തല ഉദ്ഘാടനം
    പള്ളിക്കര  ഗവ :വെൽഫെയർ എൽ .പി സ്കൂളിൽ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി വിത്ത് വിതരണ ഉദ്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാ ന്ടി ങ് കമ്മറ്റി ചെയർമാൻ ശ്രീമതികെ .സി .കെ ഷീബയും സ്കൂൾ പരിസരത്ത് തയ്യാറാക്കുന്ന കൃഷി തോട്ടത്തിലെ വിത്ത് നടൽ ഉദ്ഘാടനം ഹരിശ്രീ കർഷക അവാർഡ് ജേതാവ് ബാലകൃഷ്ണൻ ചെർക്കപ്പാ റയും നിർവഹിച്ചു .വാർഡ്‌ മെമ്പർ ആയിഷ ഹമീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെട്മിസ്ട്രെസ്സ് കെ .ജി .ഗീതാകുമാരി സ്വാഗതവും പി .ടി .എ പ്രസിഡണ്ട്‌ ടി.സുധാകരൻ നന്ദിയും പറഞ്ഞു  
വിത്ത് വിതരണം  ഉദ്ഘാടനം


ബാലകൃഷ്ണൻ ചെർക്കാപാറ വിത്ത് നടൽ ഉദ്ഘാടനം നിർവഹിക്കുന്നു
പ്രവൃത്തി പരിചയ പരിശീ ലനം 


ഗാന്ധിജയന്തി യോട്  അനുബന്ധിച്ച്  നടത്തിയ ശുചീകരണ പ്രവർത്തനം 

                 ഗാന്ധിജയന്തി  ആഘോഷം 
ഒക്ടോബർ 2 വ്യാഴാഴ്ച സ്കൂളിൽ ഗാന്ധിജയന്തി  ആഘോഷം  നടന്നു .രാവിലെ 9.40 ന് അസംബ്ലി  സംഘടിപ്പിച്ചു  സ്കൂൾ ഹെട്മിസ്ട്രെസ്സ്  ഗീതാകുമാരി ടീച്ചർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി പി ടി.എ.പ്രസിഡന്റ്‌ ടി.സുധാകരൻ  ഗാന്ധിജി യുടെ ചിത്രത്തിൽ  ഹാരാർപ്പണം  നടത്തി .അധ്യാപകരും കുട്ടികളും  പുഷ്പാർച്ചന  നടത്തി .തുടർന്ന് ബാപ്പുജി യെ  കുറിച്ചുള്ള പാട്ടുകൾ കുട്ടികൾ  അവതരിപ്പിച്ചു 





ഉണർത്ത് ക്യാമ്പ്‌ പി .ടി .എ പ്രസിഡൻറ്ടി .സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
ക്യാമ്പ് പ്രവർത്തനങ്ങളിലൂടെ

സ്കൂൾ ബ്ലോഗ്‌ ഉദ്ഘാടനം വാർഡ്‌ മെമ്പർ ശ്രീമതി .ആയിഷാ ഹമീദ് നിർവ്വഹിക്കുന്നു
എ ൽ .പി  വിഭാഗം സബ്ജില്ലാഗണിത ശാസ്ത്ര  ക്വിസ്‌  മത്സരത്തിൽ മൂന്നാം  സ്ഥാനം  നേടിയ  അജ്മൽ മുസ്താഖ് [നാലാം തരം ]
സാക്ഷരം  രണ്ടാം ഘട്ട പരിശീലനം  ആരംഭിച്ചു


സുന്ദരിക്കുപൊട്ടുതൊടല്‍  
സമ്മാനദാനം
ഓണസദ്യ

 ഓണപൂക്കളം









സ്വാതന്ത്ര്യദിനാഘോഷം..............

സ്വാതന്ത്ര്യദിനാഘോഷം........ഒരുക്കം


ഒന്നാം തരം
രണ്ടാം തരം

മൂന്നാം തരം

നാലാം തരം



"സാക്ഷരം" ഉദ്ഘാടനം