ചങ്ങാതിക്കൂട്ടം സർഗാത്മക ക്യാമ്പ് 
ബേക്കൽ ബീച്ച് പാർക്കിൽ ക്യാമ്പ് സംഘടിപ്പിച്ചു .എ .ഇ .ഒ ശ്രീ രവിവർമൻ സർ ഉദ്ഘാടനം ചെയ്തു .ഹെട്മിസ്ട്രെസ്സ് സ്വാഗതം പറഞ്ഞു .പി ടി എ പ്രസിടന്റ്റ് ,പള്ളിക്കര ബാങ്ക് പ്രസിടന്റ്റ് പി .കെ അബ്ദുള്ള ,പള്ളിക്കര ബീച്ച് മാനേജർ ഷൈജിത് ,ബി .ആർ .സി .ട്രെയിനർ ശ്രീ കെ .വി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു .ശശി മാസ്റ്റർ ക്യാമ്പ് വിശദീകരണം നടത്തി .ശ്രീ ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു .മണ്ണ റിയാം കടല റിയാംപ്രകൃതി പഠന ക്യാമ്പ് ശ്രീ ആനന്ദൻ പേക്കടം നേതൃത്വം നല്കി .നാടൻ പാട്ടുകൾ കുമാരി അഞ്ജു .പി ദേവദാസ് കൈകാര്യം ചെയ്തു .നാടൻ കളികൾക്ക്  ശ്രീ മധു കൊടക്കാട് നേതൃത്വം നല്കി .