ആൾ ഇന്ത്യ ടാലന്റ് കോണ്ടെസ്റ്റ് -2017 -18 മികച്ച വിജയം നേടിയ കൊച്ചു മിടുക്കികൾ എച് എം ,എം പി ടി എ പ്രസിഡന്റ്,പ്രീ പ്രൈമറി ടീച്ചർ എന്നിവർക്കൊപ്പം 

                                



                                        മലമലയാളത്തിളക്കം വിജയപ്രഖ്യപനം





പള്ളിക്കര ഗവൺമെൻറ് വെൽഫെയർ എൽ പി സ്കൂൾ മലയാളത്തിളക്കം വിജയപ്രഖ്യാപനം ബേക്കൽ എ ഇ ഒ ശ്രീ ശശിധരൻ സാർ നിർവഹിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ സി എ ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിൽ എച് എം ശ്രീമതിഃ പ്രസന്നകുമാരിടീച്ചർ സ്വാഗതം പറഞ്ഞു .വാർഡ്‌മെമ്പർ ശ്രീ പി കെ അബ്ദുള്ള ,ബി ആർ സി ട്രൈനർ ശ്രീ രാധാകൃഷ്ണൻ സാർ ,പ്രത്യുഷ ടീച്ചർ ,ശ്രീമതി പുഷ്പടീച്ചർ  ,അജയടീച്ച ർ എന്നിവർ സംസാരിച്ചു  ,കുട്ടികൾ പത്രവായന ,കവിതാലാപനം ,സംഘഗാനം എന്നിവ ഭംഗിയായി അവതരിപ്പിച്ചു ,സ്റ്റാഫ് സെക്രെട്ടറി ശ്രീ ഷാഹുൽഹമീദ് എം നന്ദിപറഞ്ഞു